Chandrashekhar Azad's viral words before surrendering to police
ഉത്തര്‍ പ്രദേശില്‍ നിന്ന് ദില്ലിയില്‍ എത്തി പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരം ഏറ്റെടുത്ത് ഒറ്റ രാത്രി കൊണ്ടാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹീറോ ആയി മാറിയത്. ദില്ലി ജുമാ മസ്ജിദില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജുമാ മസ്ജിദില്‍ ചന്ദ്രശേഖര്‍ ആസാദ് വിദ്വേഷ പ്രസംഗം നടത്തി എന്നാണ് പോലീസ് എഫ്ഐആര്‍. ദില്ലി കോടതി ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.
#ChandraShekharAzad #IndiansAgainstCAA_NRC #Jamia